ഗോര്‍ബച്ചേവിന് റഷ്യയുടെ ഔദ്യോഗിക ബഹുമതികളില്ല; സംസ്കാരത്തിന് പുടിന്‍ വരില്ല
സോവിയറ്റ് യൂണിയന്റെ അവസാനത്തെ ഭരണാധികാരി മിഖയേല്‍ ഗോര്‍ബച്ചേവിന്‍റെ മൃതദേഹം അടക്കം ചെയ്യുന്നതിന് റഷ്യ ഔദ്യോഗിക ബഹുമതി നല്‍കില്ല. പകരം സൈനിക ബഹുമതിയോടെയാണ് അടക്കം നിശ്ചയിച്ചിരിക്കുന്നത്